'കാല് പിടിച്ച് ടൊവീനോ തോമസ്'; ഓണ്‍ലൈന്‍ ന്യൂസിനെ ട്രോള്‍ ചെയ്ത് താരത്തിന്റെ കമന്റ്
Home > Malayalam Movies > Malayalam Cinema Newsസിനിമയില്‍ മാത്രമല്ല, ഇന്‍സ്റ്റഗ്രാമിലും താരമാണ് ടൊവീനോ തോമസ്. ജിമ്മില്‍ പോയാലും യാത്രപോയാലും അതിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാന്‍ താരം മറക്കാറില്ല. ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രത്തിന് ടൊവീനോ നല്‍കിയ കമന്റ് വൈറലാവുകയാണ്.

Tags : Dev3tag