മഹേഷേട്ടന്‍ ഇനി തെലുങ്കില്‍ പ്രതികാരം ചെയ്യും; ടീസര്‍
Home > Malayalam Movies > Malayalam Cinema Newsഫഹദ് ഫാസില്‍ ചിത്രം 'മഹേഷിന്റെ പ്രതികാര'ത്തിന്റെ തെലുങ്ക് പതിപ്പ് 'മഹേശ്വരാ ഉഗ്ര രൂപസ്യ'യുടെ ടീസര്‍ പുറത്തിറങ്ങി. സത്യ ദേവ് നായകനാവുന്ന ചിത്രം വെങ്കിടേഷ് മഹ ആണ് സംവിധാനം ചെയ്യുന്നത്.

Tags : Dev3tag