എന്ന കൊറോണ വൈറസ് ലോകത്തെ മുഴുവന്‍ ഭീതിയിലാക്കി പടര്‍ന്ന് പിടിക്കുകയാണ്
Home > Malayalam Movies > Malayalam Cinema NewsCOVID-19 എന്ന കൊറോണ വൈറസ് ലോകത്തെ മുഴുവന്‍ ഭീതിയിലാക്കി പടര്‍ന്ന് പിടിക്കുകയാണ്. അന്റാര്‍ട്ടിക്ക ഒഴികെ ആറ് ഭൂകണ്ഡങ്ങളിലും വൈറസ് സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. അതിനിടെ നിരവധി കിംവദന്തികളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ലോകപ്രശസ്ത ആക്ഷന്‍ താരം ജാക്കി ചാന് കൊറോണ ബാധിച്ചു എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചാരണം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഇപ്പോള്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ജാക്കി ചാന്‍ പ്രതികരിച്ചത്.
തനിക്ക് അസുഖമൊന്നുമില്ലെന്നും അന്വേഷിച്ചവര്‍ക്ക് നന്ദിയെന്നുമാണ് താരം കുറിച്ചത്. 'ആദ്യമായി, എല്ലാവരുടെയും അന്വേഷണങ്ങള്‍ക്ക് നന്ദി പറയട്ടെ. ഞാന്‍ പൂര്‍ണ ആരോഗ്യവാനും സുരക്ഷിതനുമാണ്. എന്നെ ക്വാറന്റൈന്‍ ചചെയ്തിട്ടില്ല. ഞാന്‍ ഓ.കെ ആണോ എന്ന് ചോദിച്ച് നിരവധി സുഹൃത്തുക്കല്‍ മെസേജ് അയക്കുന്നുണ്ട്. നിങ്ങളുടെ സ്‌നേഹവും കരുതലും ഹൃദ്യമാണ്. നന്ദി.' - അദ്ദേഹം കുറിച്ചു.
നിരവധി പേര്‍ തനിക്ക് മാസ്‌കുകള്‍ അയച്ചു തന്നെന്നും അത് ഓഫിഷ്യല്‍ സംഘടനകള്‍ക്ക് നല്‍കാന്‍ സ്റ്റാഫിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.