'ഇന്‍ഷാ അല്ലാഹ്' ഒരുങ്ങുന്നു; ജൂണിന് ശേഷം അഹമ്മദ് കബീര്‍ ചിത്രം
Home > Malayalam Movies > Malayalam Cinema Newsജൂണ്‍ എന്ന ചിത്രത്തിന് ശേഷം അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ 'ഇന്‍ഷാ അല്ലാഹ്' ഒരുങ്ങുന്നു. ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. അപ്പു പാത്തു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജും സിജോ വടക്കനും ചേര്‍ന്ന് ചിത്രം നിര്‍മിക്കും.

ജൂണ്‍ എന്ന ചിത്രത്തിന് ശേഷം അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ 'ഇന്‍ഷാ അല്ലാഹ്' ഒരുങ്ങുന്നു. ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. അപ്പു പാത്തു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജും സിജോ വടക്കനും ചേര്‍ന്ന് ചിത്രം നിര്‍മിക്കും.