'അയാള്‍ എന്നെ ഇന്ന് നോക്കിയില്ല'; വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഡിലീറ്റഡ് രംഗം

Home > Malayalam Movies > Malayalam Cinema News

By |

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം 'വരനെ ആവശ്യമുണ്ട്' തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. അതിനിടെ ചിത്രത്തിലെ ഡീലീറ്റ് ചെയ്യപ്പെട്ട ഒരു രംഗം അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. കല്ല്യാണി പ്രിയര്‍ശനും ശോഭനയുമുള്ള ഒരു സീന്‍ ആണ്  റിലീസ് ചെയ്തിരിക്കുന്നത്.

Dev3 M-MalF 2 Mar05 BT

ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്റെ കഥാപാത്രത്തിന്റെ ഈഗോ വ്യക്തമാക്കുന്ന സീനുകളില്‍ ഒന്നാണിത്. ശോഭനയുടെ കഥാപാത്രത്തിന് മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന സുരേഷ് ഗോപിയുടെ കഥാപാത്രത്തോടുള്ള മനോഭാവവും ഈ സീനില്‍ വ്യക്തമാവുന്നു.

'ഫൈനല്‍ കട്ടിന് തൊട്ട് മുമ്പ് ഞങ്ങള്‍ക്ക് ഈ രംഗം നീക്കം ചെയ്യേണ്ടി വന്നു. ശോഭനയുടെയും സുരേഷ് ഗോപിയുടെയും കഥാപാത്രങ്ങള്‍ ആദ്യമായി പരിചയപ്പെടുന്നതിന് ശേഷം വരുന്ന രംഗമാണിത്. സിജു വില്‍സണുമായുള്ള കല്ല്യാണിയുടെ 'അറേഞ്ച് ഡേറ്റ്' കൂടിക്കാഴ്ച ഈ രംഗത്തിന് ശേഷമാണ്.' - വീഡിയോ പങ്കുവച്ച് കൊണ്ട് സംവിധായകന്‍ കുറിച്ചു.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்